ഡല്‍ഹിയില്‍ കനത്ത മഴ : വായു മലിനീകരണത്തിന് അല്‍പം ആശ്വാസം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹിയില്‍ കനത്ത മഴ. ദീപാവലി ആഘോഷങ്ങളെ തുടര്‍ന്ന് വായുമലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്തിന് അനുഗ്രഹമായാണ് പേമാരി പെയ്തിറങ്ങിയത്. ഡല്‍ഹിയിലെ വായുവിന്റെ നിലവാരം മെച്ചപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ചെറിയ തോതില്‍ മഴ പെയ്തു.

വായു ഗുണനിലവാര സൂചികയില്‍ (എ.ക്യു.ഐ) ശനിയാഴ്ച 414 ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 339-ഉം വ്യാഴാഴ്ച 314-ഉം ഉണ്ടായിരുന്നതാണ് ഒറ്റ ദിവസം കൊണ്ട് 414ല്‍ എത്തിയത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പിഎം(പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5 മലിനീകരണതോത് 400 കടന്നിരുന്നു. ചില മേഖലകളില്‍ 500 ന് അടുത്തും എത്തി. വായു മലിനീകരണത്തെ തുടര്‍ന്ന് കാഴ്ച മറയുന്നതും ആരോഗ്യ പ്രശ്‌നങ്ങളും കൂടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...