സംസ്ഥാനത്ത് ഭീതി വിതച്ച് പെരുമഴ : 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓറഞ്ച് അലർട്ട്. ഇടുക്കിയിൽ പല സ്‌ഥലങ്ങളിലും ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു. ഹൈറേഞ്ച് മേഖലയിൽ മഴ ശക്തമായി. പത്തനംതിട്ടയിൽ കനത്ത മഴയാണ്. കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉടൻ തുറന്നേക്കും.

ശക്തമായ മഴയിൽ കുട്ടനാട്ടിൽ പലഭാഗത്തും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. എസി റോഡിൽ പള്ളിക്കൂട്ടുമ്മ, രാമങ്കരി ഭാഗത്ത് വെള്ളം കയറി. തിരുവനന്തപുരം ചെമ്പകമംഗലത്ത് മഴയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണു. രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി കുട്ടികൾ ഉറങ്ങുകയായിരുന്ന കട്ടിലിലേക്കാണ് ചുമരിടിഞ്ഞ് വീണത്. അത്ഭുതകരമായി കുട്ടികൾ രക്ഷപ്പെട്ടു. കാര്യമായ പരിക്കുകൾ ഇല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...