കനത്ത മഴയില്‍ മണ്ണിടിഞ്ഞ് പുല്ലങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന് ഭീഷണി

For full experience, Download our mobile application:
Get it on Google Play

കാളികാവ്: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് പുല്ലങ്കോട് ഗവൺമെൻറ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന് ഭീഷണി. 2007ല്‍ നിര്‍മിച്ച കെട്ടിടത്തിന് താഴെയാണ് മണ്ണിടിച്ചിലുണ്ടായത്. പത്ത് മീറ്ററോളം നീളത്തിലാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. മെയിന്‍ റോഡില്‍നിന്ന് അമ്ബതടിയോളം ഉയരത്തിലാണ് ഈ കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന് സൈഡ് ഭിത്തിയില്ലാത്തതിനാല്‍ ഫിറ്റ്നസ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തിനും പല പ്രാവശ്യം അപേക്ഷ നല്‍കിയിരുന്നു. ഇനിയും ഇടിച്ചിലുണ്ടായാല്‍ രണ്ട് കെട്ടിടങ്ങള്‍ക്കും ഭീഷണിയാകും. ഇടിച്ചിലുണ്ടായ സ്ഥലം ചോക്കാട് വില്ലേജ്ഓഫീസർ എന്‍. ഷിയാദ് സഹീര്‍ സന്ദര്‍ശിച്ച്‌ അടിയന്തര സാഹചര്യം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ; എഡിജിപി എംആ‌ർ അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി

0
ആലപ്പുഴ: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം ആർ...

തിരുവനന്തപുരത്ത് സിനിമ സ്റ്റൈൽ തട്ടിക്കൊണ്ട് പോകൽ ; പ്രതികൾ ഒളിവിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിലെ സിനിമ സ്റ്റെൽ തട്ടിക്കൊണ്ടുപോകലില്‍ പ്രതികൾക്കായി വ്യാപക തെരച്ചിൽ. തിരുവനന്തപുരം...

വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാട് ; ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിൽ വിമർശനമുന്നയിച്ച് ആലപ്പുഴയിലെ...

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട് ; ശക്തമായ മഴയും മണിക്കൂറിൽ 50...

0
തിരുവനന്തപുരം: തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര...