ഹിമാചൽ പ്രദേശിൽ കനത്ത ഹിമപാതം ; രണ്ട് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഷിംല : കനത്ത ഹിമപാതത്തെ തുടർന്ന് ഹിമാചൽ പ്രദേശിൽ രണ്ട് പേർ മരിച്ചു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ തൊഴിലാളികളാണ് മരിച്ചത്. കാണാതായ ഒരു തൊഴിലാളിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ ചിക്ക ജില്ലയിലാണ് ഹിമപാതമുണ്ടായത്. നേപ്പാൾ സ്വദേശിയായ രാം ബുദ്ധ, ചമ്പ സ്വദേശിയായ രാകേഷ് എന്നിവരാണ് മരിച്ചത്.

കാണാതായ പസംഗ് ലാമയ്ക്കായാണ് തെരച്ചിൽ തുടരുന്നത്. ഇയാളും നേപ്പാൾ സ്വദേശിയാണ്. പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും സംയുക്തമായി നടത്തുന്ന രക്ഷാപ്രവർത്തനം കാലാവസ്ഥ മോശമായതിനാല്‍ ഇന്നലെ നിർത്തി വെച്ചിരുന്നു. ഇന്ന് പുലർച്ചെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കായംകുളത്ത് 25കാരിയുടെ മരണം : ചികിത്സപ്പിഴവെന്ന് ആരോപണം ; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

0
ആലപ്പുഴ : സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന...

സിക്കിം  തുരങ്ക ദുരന്തം : മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

0
കോട്ടയം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

രക്ഷാപ്രവർത്തന കേസ് ; സസ്പെൻഷനെതിരെ എംആർ അജിത് കുമാർ നിയമനടപടിക്കെന്ന് സൂചന

0
തിരുവനന്തപുരം : രക്ഷപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാർ...