കനത്ത പോളിങ്; മധ്യപ്രദേശിൽ പ്രതീക്ഷയോടെ കോൺഗ്രസും ബി.ജെ.പിയും

For full experience, Download our mobile application:
Get it on Google Play

ഭോ​പാ​ൽ: ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്ന മ​ധ്യ​പ്ര​ദേ​ശി​ൽ പ​തി​വി​ല്ലാ​ത്ത​വി​ധം ത​ക​ർ​പ്പ​ൻ പോ​ളി​ങ്. 230 മ​ണ്ഡ​ല​ങ്ങ​ളി​ലെ ​അ​വ​സാ​ന​ക​ണ​ക്കി​ൽ 77.15 ശ​ത​മാ​ന​മാ​ണ് പോ​ളി​ങ്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ഉ​യ​ർ​ന്ന പോ​ളി​ങ് ശ​ത​മാ​നം. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 1.52 ശ​ത​മാ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. പു​രു​ഷ​ന്മാ​രി​ൽ 78.21 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ൽ 76.03 ശ​ത​മാ​ന​വും പേ​ർ വോ​ട്ട് ചെ​യ്തു. പോ​ളി​ങ് ശ​ത​മാ​ന​മു​യ​ർ​ന്ന​ത് ആ​രെ തു​ണ​ക്കു​മെ​ന്ന​താ​ണ് സം​സ്ഥാ​നം കാ​ത്തി​രി​ക്കു​ന്ന​ത്. പ്ര​വ​ച​ന​വി​ദ​ഗ്ധ​രും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ബി.​ജെ.​പി​യു​ടെ ഭ​ര​ണം ക​ണ്ടും അ​നു​ഭ​വി​ച്ചും മ​ടു​ത്ത ജ​നം ആ​വേ​ശ​ത്തോ​ടെ​യെ​ത്തി വോ​ട്ട് ചെ​യ്തുവെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ക്യാ​മ്പു​ക​ൾ വി​ശ്വ​സി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന പോ​ളി​ങ് ശ​ത​മാ​നം കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് ചി​ല രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...