പാക് സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ അടക്കം ആറ് മരണം

For full experience, Download our mobile application:
Get it on Google Play

ഇസ്‍ലാമബാദ് : പാകിസ്താന്‍റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്താനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ആറ് സൈനികോദ്യോഗസ്ഥര്‍ മരിച്ചു. മേജര്‍ ഖുറം ഷഹ്സാദ് (39), മേജര്‍ മുഹമ്മദ് മുനീബ് അഫ്സല്‍ (30) എന്നിവരാണ് കൊല്ലപ്പെട്ട പൈലറ്റുമാര്‍. ഈ മേഖലയില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്.

ഹര്‍ണായി ജില്ലയിലെ ഖോസ്തില്‍ ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ആറുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. അപകട കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ആഗസ്റ്റ് 1ന് സമാനമായ രീതിയില്‍ ഹെലികോപ്റ്റര്‍ അപകടം നടന്നിരുന്നു. ആ അപകടത്തിലും ആറു സൈനികര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...