എവറസ്റ്റിന് സമീപം ഹെലികോപ്റ്റർ തകർന്ന് 6 മരണം

For full experience, Download our mobile application:
Get it on Google Play

കഠ്മണ്ഡു : എവറസ്റ്റ് കൊടുമുടിക്ക് സമീപത്തായി സ്വകാര്യ ഹെലികോപ്റ്റർ തീപിടിച്ചു തകർന്നു. അപകടത്തിൽ മെക്സിക്കൻ കുടുംബത്തിലെ 5 പേരും കോപ്റ്ററിന്റെ പൈലറ്റായ നേപ്പാളി സ്വദേശിയും കൊല്ലപ്പെട്ടു. നേപ്പാളിലെ സുർകെ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാവിലെ 10 മണിക്കാണ് കഠ്മണ്ഡുവിലേക്ക് മനാങ് എയറിന്റെ എൻഎ–എംവി ഹെലികോപ്റ്റർ പുറപ്പെട്ടത്. തുടർന്ന് ഇത് വിദൂര പർവത പ്രദേശമായ ലംജുരയിലാണു തകർന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം. അപകടസ്ഥലത്തു നിന്ന് 6 മൃതദേഹങ്ങളും കണ്ടെത്തി. നേപ്പാളി സ്വദേശിയായ പൈലറ്റ് ചേത് ബഹാദൂർ ഗുരുങ്ങും 5 മെക്സിക്കൻ പൗരന്മാരുമാണ് അപകടത്തിൽ പെട്ടത്. മരിച്ച 5 മെക്സിക്കൻ പൗരന്മാരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അവയവ വില്‍പനയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ ഡോക്ടർമാർ ഇഡിക്ക് മുന്നിൽ

0
കൊച്ചി: അവയവ വില്‍പനയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ ഡോക്ടർമാർ...

ശബരിമല വനമേഖലയിലെ ആദിവാസികള്‍ക്ക് വരദാനമായി മുട്ടിപ്പഴങ്ങള്‍

0
പത്തനംതിട്ട : കനത്ത മഴ മൂലം വന വിഭവങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തത് ശബരിമല...

സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം

0
തിരുവനന്തപുരം: നിയമനം നടക്കാത്തതിനാൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി മണ്ണ് തിന്ന് എൽപി...

ഇന്ത്യന്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം നീട്ടിവെച്ച് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സ്

0
വാഷിങ്ടണ്‍: ഇന്ത്യന്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം നീട്ടിവെച്ച് യുഎസ്...