സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നാ​യി വീ​ണ്ടും ഹെ​ലി​ക്കോ​പ്റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ക്കാ​ന്‍ തീ​രു​മാ​നം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നാ​യി വീ​ണ്ടും ഹെ​ലി​ക്കോ​പ്റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ക്കാ​ന്‍ തീ​രു​മാ​നം. പ​വ​ന്‍ ഹ​ന്‍​സു​മാ​യു​ള്ള ക​രാ​ര്‍ അ​വ​സാ​നി​ച്ച​തി​നാ​ലാ​ണ് പു​തി​യ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച​ത്. സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്‍​ക്കു​മ്പോ​ളാ​ണ് ഹെ​ലി​ക്കോ​പ്റ്റ​ര്‍ വാ​ട​ക​യു​ടെ പേ​രി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ധൂ​ര്‍​ത്ത് തു​ട​രാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് എടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായെന്ന് വിവരാവകാശ രേഖപ്രകാരമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. പ​വ​ന്‍ ഹ​ന്‍​സു​മാ​യു​ള്ള ക​രാ​റി​ല്‍ 22 കോ​ടി രൂപ പാ​ഴ്ചെ​ല​വാ​യെ​ന്ന ആ​ക്ഷേ​പമാണ് ഉയര്‍ന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...