വണ്ടർ കിഡ് അവാർഡ് നേടി കിഴക്കമ്പലം സെൻ്റ് ആൻ്റണിസ് പബ്ലിക്ക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ഹെലിന രാജേഷ്

For full experience, Download our mobile application:
Get it on Google Play

കിഴക്കമ്പലം :  ബൈബിളിലെ പുതിയ നിയമം മലയാളത്തിലും ഇംഗ്ലീഷിലും പകർത്തിയെഴുതി നാലാം ക്ലാസുകാരി യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ അവാർഡിനർഹയായി. കൽക്കട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന യു ആർ എഫ് വേൾഡ് റിക്കാർഡ് ലിമിറ്റഡിൻ്റെ അവാർഡ് വിഭാഗമായ യു. ആർ.ബി വണ്ടർ കിഡ് അവാർഡിനാണ് ഹെലിന അർഹയായത്. കിഴക്കമ്പലം സെൻ്റ്. ആൻ്റണിസ് പബ്ലിക്ക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയും സെന്റ് ആൻ്റണിസ് ഫെറോന ഇടവകാംഗവുമാണ് ഹെലിന. കിഴക്കമ്പലം ആളൂർ വീട്ടിൽ അഭിലാഷ് റിയ ദമ്പതികളുടെ മകളാണ് ഹെലിന. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർ തോമസ് ചക്കിയത്ത് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മെഡൽ നൽകി. സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് അരിക്കൽ, പ്രിൻസിപ്പൽ ഗ്രേസി ആനന്ദ്  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണക്കില്ല

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണക്കില്ല. ഒന്നിച്ചുള്ള...

ബംഗളൂരു സ്‌ഫോടനക്കേസ് : പുതിയ കോടതിയിലെത്തിയാലും വിചാരണ നീളാന്‍ സാധ്യത

0
കോഴിക്കോട്: ബംഗളൂരു സ്ഫോടനക്കേസ് വിചാരണ പുതിയ കോടതിയിലെത്തിയാലും നീളാന്‍ സാധ്യത. പുതിയ...

വീര്യം കുറഞ്ഞ മദ്യത്തില്‍ സർക്കാരിനെതിരെ സഭയില്‍ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി പിൻവലിക്കാതെ ധനകാര്യ ബില്ലിൽ ഉൾപ്പെടുത്താനുള്ള...

റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കം കേരളത്തിന് തിരിച്ചടി ; പ്രതിവർഷം ഒരു ലക്ഷം...

0
കോഴിക്കോട്: റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കേരളത്തിന് കനത്ത...