ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നാ​ല്‍ പ​ല വി​ഗ്ര​ഹ​ങ്ങ​ളും ഉ​ട​യും ; സ​ര്‍​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് നീ​ട്ടി​ക്കൊ​ണ്ട് പോ​കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നാ​ല്‍ പ​ല വി​ഗ്ര​ഹ​ങ്ങ​ളും ഉ​ട​യു​മെ​ന്നും പാ​ര്‍​വ​തി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോള്‍ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ സ്ത്രീ​സൗ​ഹൃ​ദ​മാ​കു​ന്ന​തെ​ന്നും പാ​ര്‍​വ​തി കുറ്റ​പ്പെ​ടു​ത്തി.

ആ​ഭ്യ​ന്ത​ര​പ​രാ​തി പ​രി​ഹാ​ര സെ​ല്‍ ഇ​ല്ലാ​ത്ത​തു പ​ല​രും മു​ത​ലെ​ടു​ക്കു​ന്നു. സി​നി​മ​യി​ലെ ക​രു​ത്ത​രാ​യ ചി​ല​രാ​ണ് പ​രി​ഹാ​ര സെ​ല്ലി​നെ എ​തി​ര്‍​ക്കു​ന്ന​ത്. റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​കാ​ന്‍ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി സം​സാ​രി​ച്ച​പ്പോ​ള്‍ അ​വ​സ​രം ഇ​ല്ലാ​താ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചു​വെ​ന്നും ത​ന്നെ മാ​റ്റി നി​ര്‍​ത്തി നി​ശ​ബ്ദ​യാ​ക്കാ​ന്‍ ശ്ര​മം ന​ട​ന്നു​വെ​ന്നും പാ​ര്‍​വ​തി വെ​ളി​പ്പെ​ടു​ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...