നഖങ്ങൾ പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

നഖങ്ങൾ എപ്പോഴും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍, വീട്ട്‌ ജോലികളും ശരിയായ സംരക്ഷണമില്ലായ്‌മയും നഖങ്ങള്‍ പൊട്ടുന്നതിന്‌ കാരണമാകുന്നു. നഖങ്ങൾ പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.

ജലാംശം കുറയുന്നത് നഖങ്ങൾ വളരെ പെട്ടെന്ന് പൊട്ടി പോകാൻ കാരണമാകും. അതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നതും നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. മുടി, നാഡീ വ്യവസ്ഥ എന്നിവയെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിനാണ് ബയോട്ടിൻ.

പയറു വർഗ്ഗങ്ങൾ, ആഴക്കടൽ മത്സ്യങ്ങൾ, മുട്ട എന്നിവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ബി വിറ്റാമിനാണ് ബയോട്ടിൻ. എന്നാൽ ജലത്തിൽ ലയിക്കുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ ശരീരത്തിൽ നിന്ന് ഈ വിറ്റാമിൻ പുറംതള്ളപ്പെടും

വീര്യം കൂടിയ കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ നഖങ്ങളിൽ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പൊതുവെ നെയിൽ പോളിഷ് ഉപയോ​ഗിക്കുന്ന എല്ലാവരും അത്ര തന്നെ റിമൂവറുകളും ഉപയോഗിക്കാറുണ്ട്. കടുത്ത കെമിക്കലുകൾ അടങ്ങിയ റിമൂവറുകൾ ഉപയോഗിക്കുന്നത് ക്രമേണ നഖങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

വീര്യം കൂടിയ കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ നഖങ്ങളിൽ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പൊതുവെ നെയിൽ പോളിഷ് ഉപയോ​ഗിക്കുന്ന എല്ലാവരും അത്ര തന്നെ റിമൂവറുകളും ഉപയോഗിക്കാറുണ്ട്.
കടുത്ത കെമിക്കലുകൾ അടങ്ങിയ റിമൂവറുകൾ ഉപയോഗിക്കുന്നത് ക്രമേണ നഖങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കൈകളിലും നഖങ്ങളിലും മോയ്സ്ചറൈസിംഗ് ഹാൻഡ് ലോഷൻ ഉപയോഗിക്കുന്നത് നഖങ്ങളുടെ ജലാംശം നിലനിർത്താൻ സഹായിക്കും. കൈകൾ കഴുകിയ ശേഷം ഇത്തരം ലോഷനുകൾ പുരട്ടാം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...