ചെങ്ങന്നൂരില്‍ കുടിവെള്ളം മുട്ടിച്ച് ജല അതോറിറ്റി ; ജല വിതരണം മുടങ്ങിയിട്ട് പത്ത് ദിവസം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ജല അതോറിറ്റിയുടെ ജലവിതരണം മുടങ്ങുന്നത് ചെങ്ങന്നൂരില്‍ നിത്യ സംഭവമായി മാറിയിരിക്കുന്നു. ശാസ്താംകുളങ്ങര, മംഗലം ഭാഗങ്ങളിലെക്കുള്ള പയിപ്പ്പ്പോട്ടിയതിനാല്‍ പത്ത് ദിവസമായി വെള്ളം മുടങ്ങിയിട്ട്. മോട്ടോർ തകരാറുകളും പൈപ്പ് പൊട്ടലും ഷട്ടര്‍ വീഴലും മൂലം ദിവസങ്ങളോളം ജലവിതരണം മുടങ്ങുനത് ചെങ്ങന്നൂരില്‍ പതിവാണ്.

വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്പെറ്റൊസ് പയിപ്പുകള്‍ ശക്തമായി ജലം പ്രവഹിക്കുമ്പോള്‍ ഉണ്ടാകുന്ന മര്‍ദം മൂലം നിരന്തരം പോട്ടുകയാണ്. കലഹരണപ്പെട്ട അസ്പെറ്റൊസ് പയിപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ അധികാരികള്‍ മുതിരുന്നില്ല. ജല അതോറിറ്റിയുടെ ഭാഗത്തുനിന്നും അനങ്ങപ്പറ നയമാണ് ഉണ്ടയികൊണ്ടിരിക്കുന്നത്. ജലത്തിനായി ജനങ്ങള്‍ കേഴുന്നത് കണ്ടില്ലന്നു നടിക്കുകയണ് അധികാരികളും ജനപ്രതിനിധികളും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...