മുംബൈയില്‍ 362.59 കോടിയുടെ ഹെറോയിന്‍ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ:   അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിനെ തകര്‍ത്ത് 362 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി.  2.518 കിലോഗ്രാം വരുന്ന 362.59 കോടിയുടെ ഹെറോയിനാണ് പിടിച്ചെടുത്തത്.  168 പാക്കറ്റുകളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്.  ദുബായില്‍ നിന്ന് നവഷേവ തുറമുഖത്ത് എത്തിയ ചരക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച്‌ നവി മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം വരികയായിരുന്നു.  ഈ അന്വേഷണത്തിലാണ് കണ്ടെയിനര്‍ പിടിച്ചെടുക്കുകയും പരിശോധനയില്‍ വന്‍ തോതിലുള്ള ഹെറോയിന്‍ പിടികൂടുകയും ചെയ്തത്.  പഞ്ചാബ് പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്.  വിശദമായ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെയും രൂപീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവം ; അന്വേഷണ റിപ്പോർട്ട് ഇന്ന്...

0
കണ്ണൂർ: ചെറുപുഴയിൽ രക്ഷാ പ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ട്...

താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ ഫാക്ടറിക്കെതിരായ പ്രതിഷേധം ഇന്നും തുടരും

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് ഇറച്ചി മാലിന്യ സംസ്കരണ കേന്ദ്രത്തിന്...

അർജുൻ ആയങ്കി സംസ്ഥാനം വിട്ടതായി സംശയം ; തെരച്ചിൽ ഊർജിതം

0
കൊച്ചി: വ്യാപകമായ തെരച്ചിലിനിടയിലും അർജുൻ ആയങ്കിയിലേക്ക് എത്താനാകാതെ പോലീസ്. പാലിയേക്കര ടോൾ പ്ലാസ...

സിപിഎം ‘ജെൻസീ മോഡി’ലേക്ക് ; എന്തിനും ഏതിനും അനാവശ്യ പിരിവ് ഒഴിവാക്കും

0
തിരുവനന്തപുരം : വർത്തമാനകാലത്തെ പാർട്ടിയുടെ അവസ്ഥയും ‘പാറ്റ’ സമരവും തിരിച്ചറിഞ്ഞ് പ്രവർത്തനരീതി...