കന്നാസുകളിലും ഡ്രമ്മുകളിലുമാക്കി കുഴിച്ചിട്ടിരുന്ന 425 ലിറ്റര്‍ ഡീസല്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കന്നാസുകളിലും ഡ്രമ്മുകളിലുമാക്കി കുഴിച്ചിട്ടിരുന്ന 425 ലിറ്റര്‍ ഡീസല്‍ പിടികൂടി. കൊറ്റമത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നുo ആണ് ഡീസല്‍ പിടികൂടിയത്‌. കന്നാസുകളിലും ഡ്രമ്മുകളിലുമാക്കി കുഴിച്ചിട്ടിരുന്ന നിലയിലാണ് ഡീസല്‍ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡിസ്ട്രിക് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും, കാലടി പോലീസുമാണ് പരിശോധന നടത്തിയത്.

ഡീസല്‍ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ 8 ബാരലുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സി. ഐ  ബി. സന്തോഷ്, എസ്.ഐ സതീഷ് കുമാര്‍ , സി.പി.ഒ ബേസില്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചിട്ടുവെന്നും, പിടികൂടിയ ഡീസലിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...