മക്കളുണ്ടാവാൻ ഭർത്താവിനെ വിട്ടയക്കണമെന്ന് ഭാര്യ ; തടവുകാരന് 15 ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : ഭാര്യയെ ഗർഭിണിയാക്കാൻ തടവുകാരന് 15 ദിവസത്തെ പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ജസ്റ്റിസുമാരായ സന്ദീപ് മെഹ്തയും ഫർജന്ദ് അലിയും അടങ്ങിയ ബഞ്ചാണ് പരോൾ അനുവദിച്ചത്. 34കാരനായ നന്ദ് ലാലിൻ്റെ ഭാര്യ രേഖയാണ് മക്കളുണ്ടാവാൻ ഭർത്താവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചത്.

നന്ദ് ലാലിൻ്റെ ഭാര്യ നിരപരാധിയാണെന്നും അവരുടെ ലൈംഗിക, വൈകാരിക ആവശ്യങ്ങൾ നിറവേറ്റപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. നന്ദ് ലാലിനെ തടവിലിട്ടതിനാൽ അത് ഇപ്പോൾ ശരിയായി നടക്കുന്നില്ല എന്നും കോടതി പറഞ്ഞു. 2019ൽ രാജസ്ഥാനിലെ ഭിൽവാര കോടതി നന്ദ് ലാലിന് ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. അജ്മീർ സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. 2021ൽ ഇയാൾക്ക് 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...