കുമ്പഴയിലെ ഹൈമാസ്റ്റ് കണ്ണടച്ചിട്ട് മാസങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കുമ്പഴ: കുമ്പഴയിലെ ഹൈമാസ്റ്റ് കണ്ണടച്ചിട്ട് മാസങ്ങള്‍, കണ്ണടച്ച് അധികൃതരും. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് വിളക്കാണ് മാസങ്ങളായിട്ട് പ്രകാശിക്കാതെ ദീപസ്തംഭം ആശ്ചര്യം എന്ന നിലയില്‍ നിലകൊള്ളുന്നത്. ആധുനിക രീതിയില്‍ റോഡ് പണിത് പൂര്‍ത്തിയാക്കിയപ്പോള്‍ ഹൈമാസ്റ്റിലേയ്ക്ക് വൈദ്യുതി എത്തിക്കുന്നതിന് ഭൂമിക്കടിയിലൂടെ വരുന്ന വയറുകള്‍ മുറിഞ്ഞ് പോയതാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമെന്നാണ് പറയുന്നത്.

ഇത് മാറ്റി സ്ഥാപിക്കണമെങ്കില്‍ വീണ്ടും റോഡ് കുത്തിപ്പൊളിക്കണം ഇതിന്റെ പേരില്‍ കെ.എസ്.റ്റി.പിയും കെഎസ്ഇബിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് നാടിനെയും നാട്ടുകാരെയും ഇരുട്ടിലാക്കുന്നത്. ഹൈമാസ്റ്റിന്റെ പ്രവര്‍ത്തനം പുനസ്ഥാപിക്കണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യത്തിന് നേരെ അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...