കശ്മീരിലെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് നിരോധനം ഫെബ്രുവരി 6 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: കശ്മീരിലെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് നിരോധനം ഫെബ്രുവരി 6 വരെ നീട്ടിയതായി ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു. നിരോധനം ഹൈസ്പീഡ് മൊബൈല്‍ ഡാറ്റാ സര്‍വീസിനും ബാധകമാണ്. ഗാന്‍ഡര്‍ബാല്‍, ഉദ്ദംപൂര്‍ തുടങ്ങി രണ്ട് പ്രദേശങ്ങളെ നിരോധനത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.

ഗാന്‍ഡര്‍ബാലിലും ഉദ്ദംപൂരിലും ഹൈസ്പീഡ് മൊബൈല്‍ ഡാറ്റാ സര്‍വീസ് ലഭിക്കും. മറ്റ് ജില്ലകളില്‍ 2ജി സംവിധാനം മാത്രമേ ലഭിക്കൂ എന്ന് ജനുവരി 22ാം തിയ്യതി ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രാജ്യവിരുദ്ധമായ പ്രചാരണങ്ങള്‍ ഒഴിവാക്കാനാണ് നിരോധനം. ലാന്‍ഡ് ലൈന്‍ വഴിയുളള ബ്രോഡ്ബാന്‍ഡ് സര്‍വീസിനെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജമ്മു കശ്മീല്‍ നിരോധിത സംഘടനകള്‍ സംഘടിപ്പിക്കുന്ന ഇന്ത്യാവിരുദ്ധപ്രചാരണത്തെ തടഞ്ഞു നിര്‍ത്താന്‍ നിരോധനം ഉപയോഗപ്രദമാണെന്ന് പോലിസ് പറയുന്നു.ലോകത്ത് ഇന്റര്‍നെറ്റ് നിരോധനം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രദേശമാണ് കശ്മീര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...