സംസ്ഥാനത്ത് നാളെ മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കും. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകള്‍, ഒന്നാം വര്‍ഷ പിജി ക്ലാസുകള്‍ എന്നിവയാണ് ആരംഭിക്കുക. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. ഒക്ടോബര്‍ 18-ാം തിയതിയായിരുന്നു കോളേജുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ പ്രതികൂല കാലവസ്ഥ കണക്കിലെടുത്ത് 25-ാം തിയതിയിലേക്ക് മാറ്റുകയായിരുന്നു.

കോളേജുകള്‍ തുറക്കുന്നത് മുന്നൊരുക്കങ്ങളോടെയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുമെന്നും പ്രത്യേക അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. ആദ്യ ദിവസം കോളേജില്‍ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങളെ പറ്റി കുട്ടികള്‍ക്ക് വിശദമായ ക്ലാസുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്ഥാപനതലത്തിലായിരിക്കും ബോധവത്കരണ ക്ലാസുകള്‍.

“ദീര്‍ഘനാളായി കുട്ടികള്‍ അടഞ്ഞുകിടക്കുന്ന കുടുംബാന്തരീക്ഷത്തിലാണ് കഴിയുന്നത്. കൊവിഡ് സമയത്ത്‌ തോഴില്‍ ഇല്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പല കുടുംബത്തിലും ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. ഇത് കുട്ടികളെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. അതിനാല്‍ കുട്ടികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ കൗണ്‍സിലിങ്ങ് കേന്ദ്രങ്ങള്‍ എല്ലാ കോളേജുകളിലും ഉറപ്പാക്കും,” മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...