ജൂലായ് 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ലോക്ക്​ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവേര്‍പ്പെടുത്തി കര്‍ണാടക. ജൂലായ് 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനാണ്​ തീരുമാനം. 50 ശതമാനം പേരെവെച്ച്‌ സിനിമ ഹാളുകളും ഓഡിറ്റോറിയവും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ്​ ഈ തീരുമാനം.

ഒരു ഡോസ്​ കോവിഡ് വാക്​സിനെങ്കിലും സ്വീകരിച്ച അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമേ ഓഫ്​ലൈന്‍ ക്ലാസുകളില്‍ പ​ങ്കെടുക്കാന്‍ അനുമതി നല്‍കൂ. അതെ സമയം രാത്രി കര്‍ഫ്യൂവിലും ഇളവ്​ അനുവദിക്കും. നിലവില്‍ രാത്രി ഒമ്പതുമണി മുതല്‍ രാവി​ലെ അഞ്ചുവരെയാണ്​ രാത്രി കര്‍ഫ്യൂ. ഇത്​ രാത്രി പത്തുമുതലാക്കും. തിങ്കളാഴ്ച മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ടിപി രാമകൃഷ്ണൻ

0
ദില്ലി: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ടിപി രാമകൃഷ്ണൻ. എംഎസ്‍സിക്ക്...

തലശ്ശേരിയിൽ യുവാവ് എംഡിഎംഎയുമായി പിടിയിൽ

0
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വൻ എംഡിഎംഎ വേട്ട. മിഠായി കടലാസിൽ പൊതിഞ്ഞ...

സേവന മികവ് അളക്കാൻ ഇടുക്കി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ക്യൂ.ആർ. കോഡ് സംവിധാനം...

0
തൊടുപുഴ : പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച സേവനം എങ്ങനെയുണ്ടായിരുന്നു? പോലീസുകാരുടെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന്...