കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ കര്‍ണാടക പോപ്പുലര്‍ ഫ്രണ്ട് വാലിയാകും – അസം മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പോപ്പുലര്‍ ഫ്രണ്ട് വാലിയാകുമെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ഹിമന്ത ബിസ്വ ശര്‍മ. കോണ്‍ഗ്രസ് നേതാക്കളായ സിദ്ദരാമയ്യയും ഡികെ ശിവകുമാറും ടിപ്പു സുല്‍ത്താന്റെ കുടുംബമാണെന്നും ബിജെപി നേതാവ് ആരോപിച്ചു. ‘ടിപ്പു സുല്‍ത്താന്റെ കുടുംബാംഗമാണ് ഡികെ ശിവകുമാര്‍. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ കര്‍ണാടക പിഎഫ്ഐ താഴ്വരയായി മാറുമെന്ന് ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു.

കൊഡുഗ് ജില്ലയിലെ വിരാജ്‌പേട്ടില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമില്‍ നിന്നാണ് ഞാന്‍ വരുന്നത്. അസമിനെ 17 തവണ മുഗളന്മാര്‍ ഞങ്ങളെ ആക്രമിച്ചെങ്കിലും മുഗളന്മാര്‍ക്ക് ഞങ്ങളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ടിപ്പു സുല്‍ത്താനെ പലതവണ പരാജയപ്പെടുത്തിയ കൊടുഗ് മണ്ണിനെ താന്‍ വണങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനാണ് സിദ്ധരാമയ്യ ഉദ്ദേശിക്കുന്നതെങ്കില്‍ പാക്കിസ്ഥാനില്‍ അത് നടത്തണമെന്നും ബിജെപി നേതാവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം : വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ ഏറ്റുമുട്ടി

0
വർക്കല: ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട്...