കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഹിന്ദി വാരാചരണത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഈ അധ്യയനവർഷത്തെ ഹിന്ദി വാരാചരണത്തിന് തുടക്കമായി. ഹിന്ദി മുൻ സംസ്ഥാന റിസോഴ്‌സ് പേഴ്സൺ ശ്രീ.സദാശിവൻപിള്ള ഓൺലൈനായി കുട്ടികൾക്ക് സന്ദേശം നൽകിയാണ് പരിപാടികൾക്ക് തുടക്കംകുറിച്ചത്. തുടർന്ന് ഹിന്ദി ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ചേർന്ന് ദേശഭക്തിഗാനം അവതരിപ്പിച്ചു. തുടർന്നുള്ള ഒരാഴ്ചക്കാലം വിവിധ മത്സരങ്ങൾ സ്കൂൾതലത്തിൽ സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്യും.

ദേശഭക്തിഗാനം, പോസ്റ്റർ രചന, കൈയ്യെഴുത്ത് മത്സരം, കഥാരചന, കവിതാരചന തുടങ്ങിയ മത്സരങ്ങളാണ് കുട്ടികൾക്കായി സംഘടിപ്പിക്കുന്നത്. സ്കൂൾ എച്ച്.എം. ശ്രീമതി ലീന കെ.എസ്, അധ്യാപകരായ ഗീതകുമാരി ആർ, സുജാത ഡി, കെ.ജി.ശ്രീകല, വിജയകുമാർ പി.ആർ., ബിന്ദു ടി. എസ്.ആർ.ജി.കൺവീനർ പ്രമോദ് കുമാർ എന്നിവർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...