ദേശീയ ഹിന്ദി ദിനം സംയുക്തമായി ആചരിച്ച് നാറണംമൂഴി പഞ്ചായത്തിലെ സർക്കാർ ഹയർ സെക്കന്ററി സ്കൂളുകൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഈ വർഷത്തെ ദേശിയ ഹിന്ദി ദിനം ഏറെ മികവോടെ സംയുക്തമായി ആചരിച്ചുകൊണ്ട് നാറണംമൂഴി പഞ്ചായത്തിലെ സർക്കാർ ഹയർ സെക്കന്ററി സ്കൂളുകൾ. കടുമീൻചിറ സ്കൂളിൽ നടന്ന ഹിന്ദി ദിന പ്രോഗ്രാം മികവിന്റെ വേദിയായി. റാന്നി ബി പി സി ഷാജി പി സലാം ഉദ്ഘാടനം നിർവ്വഹിച്ചു. പിടി.എ പ്രസിഡന്‍റ് ഇ.കെ മനോജ് അധ്യക്ഷത വഹിച്ചു. സണ്ണി ഫിലിപ്പ്, സി.ജി ഉമേഷ്‌, പി. മീന, പി.ജെ ഷൈലു, സന്തോഷ്‌ ബാബു, ശാന്തിനി, സബിത, റെനി എന്നിവര്‍ പ്രസംഗിച്ചു.

ദീർഘകാലമായി ഹിന്ദി ഭാഷ അധ്യാപന രംഗത്തും രാഷ്ട്ര ഭാഷ നിർമ്മിതിക്കുമായി അക്ഷീണം പ്രവർത്തിക്കുന്ന ഷാജി പി സലാം, ബിനിൽ ഫ്രാൻസിസ്, ലേഖ, ദീപ, സബിത എന്നീ അധ്യാപകരെ ആദരിച്ചു. ചടങ്ങിൽ കടുമീൻചിറ ഹയർ സെക്കന്ററി, ഹൈസ്കൂൾ വിഭാഗത്തിലെയും ഇടമുറി ഹൈസ്കൂൾ വിഭാഗത്തിലെയും കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...