ഹിന്ദുമത മഹാമണ്ഡലം അയിരൂർ ചെറുകോൽപ്പുഴ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി. എസ് നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 2025 ഫെബ്രുവരി 02 മുതൽ 09 വരെ നടത്തപ്പെടുന്ന 113-ാം ഹിന്ദുമത പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സബ് കമ്മിറ്റികൾ രൂപീകരിക്കുകയും അതിനാവശ്യമായ കൺവീനേഴ്സിനെ തെരഞ്ഞെടുക്കുകയും ചെയ്തു.
——–
1. പ്രോഗ്രാം കമ്മിറ്റി
ഭാരവാഹികൾ- പി.എസ്. നായർ, എ. ആർ വിക്രമൻ പിള്ള, റ്റി കെ സോമനാഥൻ നായർ, മാലേത്ത് സരളാദേവി എക്സ്. എം.എൽ.എ, അഡ്വ. കെ. ഹരിദാസ്, കെ കെ ഗോപിനാഥൻ നായർ, അഡ്വ. ഡി രാജഗോപാൽ, ജി. രാജ്കുമാർ, കെ ആർ വേണുഗോപാൽ.
2. പബ്ലിസിറ്റി – ശ്രീജിത്ത് കെ, സി ജി പ്രദീപ് കുമാർ
3. ജ്യോതി പ്രയാണം – പി ആർ ഷാജി
4. ഛായാചിത്രം – അഡ്വ. കെ ജയ വർമ്മ, അഡ്വ. പ്രകാശ് കുമാർ ചരളേൽ
5. പതാക ഘോഷയാത്ര – എം ആർ ജഗൻ മോഹൻ ദാസ്
6. അന്നദാനം- പി.ആർ ഗോപിനാഥൻ നായർ, എൻ ശ്രീധരൻ നായർ, രത്നമ്മ വി പിള്ള
7. ഫിനാൻസ്- റ്റി.കെ സോമനാഥൻ നായർ, കെ കെ ഗോപിനാഥൻ നായർ, അനിരാജ് ഐക്കര, ശ്രീകുമാർ ഇരുപ്പക്കാട്ട്
8. എൻഡോവ്മെന്റ് – രമാ മോഹൻ
9. ട്രാൻസ്പോർട്ട്- മാലേത്ത് സരളാ ദേവി എക്സ്.എം.എൽഎ
10. പന്തൽ,സ്റ്റാൾ, ലൈറ്റ് ആൻഡ് സൗണ്ട് – ജി രാജ് കുമാർ
11. താത്കാലിക പാലം കെ എസ് സദാശിവൻ നായർ
12. നഗർ സംരക്ഷണം- ഡോ. സന്തോഷ് ബി. കുറുപ്പ്
13. വോളണ്ടിയർ കമ്മറ്റി- അഡ്വ. പി ലളിതാമണി, പി ആർ ഷാജി
14. പരിഷത്ത് കാര്യാലയം- കെ എൻ സദാശിവൻ നായർ, രാധ എസ് നായർ, അമ്പിളി പ്രഭാകരൻ നായർ
15. സ്വീകരണം -രാജീവ് ജി. മഠത്തിൽ
16. സ്റ്റേജ് മാനേജ്മെന്റ് – ജി കൃഷ്ണകുമാർ
17 ഡോക്കുമെന്റേഷൻ – പി എൻ സോമൻ
18 അക്കോമഡേഷൻ- കെ ആർ വേണുഗോപാൽ

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...