മകനെ കൊലപ്പെടുത്തി ബാഗിലാക്കി ; ഗോവയിൽ നിന്ന് മടങ്ങിയ വനിതാ വ്യവസായി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പനാജി: നാല് വയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ വനിതാ വ്യവസായിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 39കാരിയായ സുചന സേത്ത് ആണ് പൊലീസിന്റെ കസ്റ്റഡിയിലായത്. മൃതദേഹമടങ്ങിയ ബാഗുമായി നോർത്ത് ഗോവയിൽ നിന്ന് ബംഗളൂരുവിലേയ്‌ക്ക് ടാക്‌സിയിൽ മടങ്ങവെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.ഇന്നലെ രാവിലെയാണ് ഇവർ ഗോവയിൽ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്തത്. കുഞ്ഞിനൊപ്പം ശനിയാഴ്ച എത്തിയ ഇവർ ഒറ്റയ്‌ക്ക് മടങ്ങുന്നത് കണ്ട് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നിയിരുന്നു.

മാത്രമല്ല, ഫ്ലൈറ്റ് ടിക്കറ്റ് കുറഞ്ഞ ചെലവിൽ ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്‌സി തന്നെ വേണമെന്ന് ഇവർ റിസപ്‌ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. സുചന ഇറങ്ങിയ ശേഷം മുറി വൃത്തിയാക്കാനായി എത്തിയ സ്റ്റാഫാണ് രക്തക്കറ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷം കർണാടക പൊലീസിന് സന്ദേശം കൈമാറി. കർണാടക ചിത്രദുർഗ ജില്ലയിലെ ഐമംഗല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സ്ത്രീയെ കസ്റ്റഡിയിൽ എടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...