ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരസംഘത്തിന്റെ ഒരു ഓവര്‍ ഗ്രൗണ്ട് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരസംഘത്തിന്റെ ഒരു ഓവര്‍ ഗ്രൗണ്ട് പ്രവര്‍ത്തകനെ (ഒ.ജി.ഡബ്ല്യു) വ്യാഴാഴ്ച ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.22 കാരനായ റാകിബ് ആലം ആണ് അറസ്റ്റിലായത്. ജനുവരിയിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന കൊലപ്പെടുത്തിയ ഹിസ്ബുൾ തീവ്രവാദിയായ ഹാരൂനുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു.

ഹിസ്ബുൾ തീവ്രവാദികൾ നൽകിയ പിസ്റ്റളും വയർലെസ് സെറ്റും താന്‍ ഒളിപ്പിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ റാകിബ് ആലം സമ്മതിച്ചു. പിസ്റ്റളും വയർലെസ് സെറ്റും കണ്ടെടുത്ത ശിവ ഗ്രാമത്തിലെ സ്ഥലത്തേക്ക് പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ജമ്മു കശ്മീർ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘമാണ് റാകിബ് ആലത്തെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...