യൂറോ കപ്പില്‍ ഓറഞ്ച് വസന്തം തുടരുമോ? നോക്കൗട്ട് ഉറപ്പിക്കാന്‍ ഹോളണ്ടും ഓസ്‌ട്രിയയും

For full experience, Download our mobile application:
Get it on Google Play

ആംസ്റ്റര്‍ഡാം : യൂറോ കപ്പിൽ ഹോളണ്ടിന് ഇന്ന് രണ്ടാം മത്സരം. രാത്രി പന്ത്രണ്ടരയ്‌ക്ക് തുടങ്ങുന്ന കളിയിൽ ഓസ്‌ട്രിയയാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ ഉക്രെയ്‌ൻ, നോർത്ത് മാസിഡോണിയയുമായി ഏറ്റുമുട്ടും. വൈകിട്ട് ആറരയ്‌ക്കാണ് ഈ മത്സരം.

നോക്കൗട്ട് ഉറപ്പിക്കുകയാണ് ജയിച്ച് വരുന്ന ഹോളണ്ടിന്റെയും ഓസ്ട്രിയയുടേയും ലക്ഷ്യം. ഓസ്ട്രിയ യൂറോ കപ്പ് ചരിത്രത്തിലെ ആദ്യ ജയം സ്വന്തമാക്കിയത് നോർത്ത് മാസിഡോണിയയോട് ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു. അതേസമയം ഉക്രെയ്‌നെതിരായ 3-2ന്റെ  ജയവുമായാണ് ഹോളണ്ടിന്റെ  വരവ്. ഡി യോംഗും വൈനാൾഡവും ഡിപേയുമെല്ലാമുള്ള ഹോളണ്ടിനെ മറികടക്കുക ഓസ്ട്രിയയ്‌ക്ക് എളുപ്പമാവില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...