കടന്നല്‍ക്കൂട്ടം സ്‌കൂള്‍ വിദ്യാര്‍ഥികളെ അക്രമിച്ചു ; കുട്ടികളെ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ച ഹോംഗാര്‍ഡ് കടന്നല്‍ കുത്തേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : കടന്നല്‍ക്കൂട്ടത്തിന്റെ അക്രമണത്തില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ച ഹോംഗാര്‍ഡ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കട്ടീല്‍ ദേവരഗുഡ്ഡെ സ്വദേശി സന്തോഷ് (35) ആണ് മരിച്ചത്. മംഗളൂരുവിനടുത്ത കിന്നിഗോളി രാം മന്ദിറിന് സമീപമാണ് സംഭവം. സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ഥികളെ കടന്നല്‍ക്കൂട്ടം അക്രമിക്കുന്നത് കണ്ട സന്തോഷ് കുട്ടികളെ രക്ഷപ്പെടുത്തി കിന്നിഗോളിയിലെ കോണ്‍സെറ്റ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികളെ സഹായിക്കുന്നതിനിടെ കടന്നലുകള്‍ സന്തോഷിനെ കുത്തിയിരുന്നു. എന്നാല്‍ സന്തോഷ് ആസ്പത്രിയില്‍ ചികിത്സ തേടാതെ നേരെ വീട്ടിലേക്ക് പോയി. വ്യാഴാഴ്ച രാത്രി വീട്ടിലെ കസേരയില്‍ ഇരിക്കുമ്പോള്‍ സന്തോഷിന് അസ്വസ്ഥത ഉണ്ടാകുകയും ഉടനെ മരണം സംഭവിക്കുകയും ചെയ്തു. സന്തോഷിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസം പാസായി

0
പത്തനംതിട്ട: നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസം പാസായി....

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം ; വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ടി.ഐ മധുസൂദനന്‍

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന് വക്കീല്‍ നോട്ടീസ് അയച്ച് ടി.ഐ...

ഹോളോ ബ്രികിസ് യൂണിറ്റിന്‍റെ മറവിൽ വ്യാജമദ്യ നിർമാണം ; 1350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

0
കൊച്ചി: ഓണത്തിന് വ്യാജ മദ്യമുണ്ടാക്കാൻ എത്തിച്ച 1350 ലിറ്റര്‍ സ്പിരിറ്റ്...

സമരം ശക്തമാക്കാൻ എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ;...

0
തിരുവനന്തപുരം : സമരം ശക്തമാക്കാൻ എൽ പി എസ് ടി റാങ്ക്...