ഹോം ഐസലേഷന്‍ ലംഘിച്ചതിന് പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഹോം ഐസലേഷന്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജ്യോതി പരം വൈഷ്ണവം വീട്ടില്‍ ശ്രീനാഥ് മോഹന്‍ എതിരെ അടൂര്‍ പോലീസ് കേസ് എടുത്തു. ഏറത്ത് ഗ്രാമ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അന്തിച്ചിറ സ്വദേശിയായ ഇയാള്‍ മാര്‍ച്ച് 23ന് ഖത്തറില്‍ നിന്നും എത്തിയ അന്നു മുതല്‍ ഹോംഐസലേഷനിലാണ്. കഴിഞ്ഞ ദിവസം ഹോം ഐസലേഷന്‍ ലംഘിച്ച് പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പോയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ക്രൈം നമ്പര്‍ 598/20, അണ്ടര്‍ സെക്ഷന്‍ 269,188 ഐപിസി,73 (1) (എ) കേരള ഹെല്‍ത്ത് കെയര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം പോലീസ് കേസെടുത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...