വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തുന്നവരില്‍ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ചില പ്രത്യേക വിഭാഗത്തിലുള്ള ആളുകളെ പരിശോധനകള്‍ക്കുശേഷം വീടുകളില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കെതിരേ ചിലയിടങ്ങളില്‍ പ്രതിഷേധം ഉയരുന്നതായി കാണപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണത കണ്ടാല്‍ നിയമ നടപടി സ്വീകരിക്കേണ്ടതായി വരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.
വീടുകളില്‍ നിരീക്ഷണത്തിലിരിക്കുക എന്നത് അവരുടെ കടമയും ഒപ്പം സമൂഹത്തിന്റെയും ആവശ്യവുമാണ്. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നുണ്ടോ എന്നത് ജില്ലാ ഭരണകൂടത്തെ അറിയിക്കാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുമുണ്ട്. എന്നാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കെതിരേ പ്രതിഷേധം ഉയരാന്‍ പാടില്ലെന്നും കളക്ടര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...