സാംസ്‌ക്കാരിക നിലയത്തിനായി ഭൂമി വിട്ടു നല്‍കിയവരെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സാസ്‌ക്കാരിക നിലയത്തിനായി ഭൂമി വിട്ടു നല്‍കിയവരെ ആദരിച്ചു. നഗരസഭ ഒന്‍പതാം വാര്‍ഡില്‍ (എം ജി ) സാംസ്‌കാരിക നിലയം നിര്‍മ്മിക്കുന്നതിന് എട്ടര സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ നാലുതുണ്ടില്‍ കോശിയെയും ജോളി കോശിയെയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. നഗരസഭ വികസന സെമിനാര്‍ വേദിയിലായിരുന്നു ആദരിക്കല്‍ ചടങ്ങ് നടന്നത്. വാര്‍ഡ് കൗണ്‍സിലര്‍ വരിക്കോലില്‍ രമേഷ്‌കുമാറിന്റെ നിരന്തര പ്രയത്‌നഫലമായിട്ടായാണ് ഭൂമി ലഭ്യമാക്കിയത്.

ചടങ്ങില്‍ ചെയര്‍മാന്‍ ഡി സജി, നഗരസഭ വൈസ് ചെയ്യര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് , മറ്റ് നഗരസഭ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ചെയര്‍മാന്‍മാരായ അജി വര്‍ഗീസ്, ബീന ബാബു, റോണി പാണംതുണ്ടില്‍ , സിന്ധു തുളസിധരകുറുപ്, എം അലാവുധീന്‍, കൗണ്‍സിലര്‍മാരായ മഹേഷ് കുമാര്‍ , സൂസി ജോസഫ്, ശ്രീജ ആര്‍ നായര്‍, രാജി ചെറിയാന്‍, ശോഭ തോമസ്, ബിന്ദുകുമാരി, കെ ഗോപാലന്‍, ഗോപു കരുവാറ്റ, സുധ പദ്മകുമാര്‍, അനൂപ് ചന്ദ്രശേഖര്‍, അനിത ദേവി , അപ്‌സര സനല്‍, അനു വസന്തന്‍, ലാലി സജി, രചനി രമേഷ്, ശ്രീലക്ഷ്മി ബിനു, നഗരസഭ സെക്രട്ടറി രാഗിമോള്‍, മറ്റ് വികസന സമിതി അംഗങ്ങളും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...