സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ സത്യമല്ലെന്ന് ഷാജ് കിരൺ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജാമ്യാപേക്ഷയിൽ തനിക്കെതിരെ സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ സത്യമല്ലെന്ന് ഷാജ് കിരൺ. മുഖ്യമന്ത്രിക്ക് വേണ്ടിയല്ല സ്വപ്നയെ കാണാൻ പോയതെന്നും മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷാജ് കിരൺ പറഞ്ഞു. പത്രസമ്മേളനത്തിലാണ് ഞാൻ അവസാനമായി മുഖ്യമന്ത്രിയെ കണ്ടത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സ്വപ്നയെ 60 ദിവസമായി അറിയാമെന്നും ഷാജ് കിരൺ പറഞ്ഞു.

ടിവിയിലല്ലാതെ മറ്റൊരിടത്തും ശിവശങ്കറിനെ കണ്ടിട്ടില്ല. ഈ ദിവസങ്ങളിൽ ഏതെങ്കിലും സി.പി.ഐ.എം നേതാവോ ശിവശങ്കറോ കോൺഗ്രസ് നേതാക്കളോ എന്നെ വിളിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കും. ഞാൻ ഫോൺ നമ്പർ തരാം. സ്വപ്നയുടെ പക്കൽ ഓഡിയോ ക്ലിപ്പ് ഉണ്ടെങ്കിൽ അത് പുറത്തുവിടട്ടെയെന്നും ഷാജ് കിരൺ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...