റാന്നി സെന്റ് തോമസ് കോളേജ് സംഘടിപ്പിക്കുന്ന ഓൺലൈൻ ഓറിയന്റെഷന്‍ പ്രോഗ്രാം 18 ന്

For full experience, Download our mobile application:
Get it on Google Play

റാന്നി : ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്നിരിക്കുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് ഈ അധ്യയനവർഷം പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും അവബോധം നൽകുന്നതിനായി റാന്നി സെന്റ് തോമസ് കോളേജ് സംഘടിപ്പിക്കുന്ന ഓൺലൈൻ ഓറിയന്റെഷന്‍ പ്രോഗ്രാം 18 ന് വൈകിട്ട് 7:30 മുതൽ ഗൂഗിൾ മീറ്റിൽ നടക്കും. ഓണേഴ്‌സ് ഡിഗ്രി പഠന സംവിധാനത്തിന്റെ പ്രത്യേകതകൾ, പഠന-കരിയർ അവസരങ്ങൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പുതിയ സാധ്യതകൾ എന്നിവ പ്രോഗ്രാമിൽ പരിചയപ്പെടുത്തുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.സ്നേഹ എൽസി ജേക്കബ്, ഡോ.രോണി ജെയ്ൻ രാജു, പ്രൊഫ. ഹരിപ്രിയ വി. എന്നിവർ നേതൃത്വം നൽകും.
ലിങ്ക്: https://meet.google.com/rji-ifmo-hiv കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497282682

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...