ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളിൽ കർശന ശിക്ഷ ; ഓർഡിനൻസ് പരിഗണനയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രി ഡ്യൂട്ടിക്കിടെ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി സംരംക്ഷണ നിയമവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. ഉന്നതതല യോഗത്തില്‍ ആണ് തീരുമാനം ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. കരട് ഓര്‍ഡിനന്‍സ് ആരോഗ്യ, നിയമ വകുപ്പ് സെക്രട്ടറിമാര്‍ പരിശോധിക്കും.

ആശുപത്രികളില്‍ പോലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന കാര്യവും ഇതോടൊപ്പം പരിണഗണിക്കും. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താകും ഓര്‍ഡിനന്‍സ് പുറത്തിറക്കുക. ആരോഗ്യ സര്‍വകലാശാലയുടെ അഭിപ്രായവും അഭിപ്രായവും തേടും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ കര്‍ശന ശിക്ഷ ഉറപ്പാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....