ആശുപത്രിയില്‍ കയറി സിറിഞ്ചുകളും സൂചിയും മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം പോത്തന്‍കോട്‌ ആശുപത്രിയില്‍ കയറി സിറിഞ്ചുകളും സൂചിയും മോഷ്ടിച്ചു. അണ്ടൂര്‍ക്കോണം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പട്ടാപ്പകലാണ്‌ മോഷണം. ബുധനാഴ്‌ച ഉച്ചയോടെ ചികിത്സയ്‌ക്ക്‌ എന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ്‌ ആണ്‌ മോഷണം നടത്തിയത്‌. സിറിഞ്ചും സൂചിയും കൈക്കലാക്കിയ യുവാവ്‌ ഉടനെതന്നെ ബൈക്കില്‍ കടന്നു കളഞ്ഞു. ആശുപത്രി ജീവനക്കാര്‍ പിന്തുടര്‍ന്നെങ്കിലും യുവാവിനെ പിടികൂടാനായില്ല. പോത്തന്‍കോട്‌ എസ്‌ഐ അജീഷിന്റെ നേതൃത്വത്തില്‍ പോലീസ്‌ ആശുപത്രിയിലെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...