Sunday, April 20, 2025 12:02 pm

അച്ഛന്റെ പേരിലുള്ള ഹോട്ടല്‍ എഴുതി നല്‍കിയില്ല ,അച്ഛനെയും അമ്മയെയും മകന്‍ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  ഹോട്ടൽ തന്റെ പേരിൽ എഴുതി നൽകാത്തതിന് മകൻ അച്ഛനെയും അമ്മയെയും വെടിവെച്ച് കൊന്നു.  58 കാരനായ ചന്ദ്രഭാനും ഭാര്യയുമാണ് കൊല്ലപ്പെട്ടത്.  ഇയാൾ ഒരു ഹോട്ടൽ നടത്തി വരികയായിരുന്നു.  ഹോട്ടല് തനിക്ക് എഴുതി നൽകണമെന്നായിരുന്നു മകൻ തരുണിന്റെ ആവശ്യം.   എന്നാൽ ഈ ആവശ്യം ചന്ദ്രഭാൻ നിഷേധിച്ചു.   ശനിയാഴ്ച പുലര്‍ച്ചെ അച്ഛനും അമ്മയും ഉറങ്ങിക്കിടക്കുമ്പോഴാണ് തരുൺ ഇരുവരെയും വെടിവെച്ച് കൊന്നത്. കൊലപാതകത്തിന് പിന്നാലെ തരുൺ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ഒളിവിലാണ്.  പ്രതിക്ക് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു

0
കൊച്ചി : സിപിഐഎം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം തുടങ്ങി

0
ബോസ്റ്റൺ : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം...

‘സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകം, എന്നാല്‍ പഴി മുഴുവൻ തനിക്കും മറ്റൊരു...

0
തിരുവനന്തപുരം : സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന്...

കണ്ണൂർ കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിൽ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും

0
കണ്ണൂർ : കണ്ണൂർ കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിൽ...