കെ.​ടി ജ​ലീ​ലി​ന് എം​എ​ല്‍​എ സ്ഥാ​ന​ത്തു തു​ട​രാ​ന്‍ യോ​ഗ്യ​ത​യി​ല്ല : കെ.സു​രേ​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കെ.​​​ടി.​ ജ​​​ലീ​​​ലി​​​ന് എം​​​എ​​​ല്‍​​​എ സ്ഥാ​​​ന​​​ത്തു തു​​​ട​​​രാ​​​ന്‍ യോ​​​ഗ്യ​​​ത​​​യി​​​ല്ലെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍. സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ അം​​​ഗ​​​മാ​​​യി​​​രി​​​ക്കെ ഒ​​​രു വി​​​ദേ​​​ശ രാ​​​ജ്യ​​​ത്തേ​​​ക്കു കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു പ​​​ത്രം നി​​​രോ​​​ധി​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ത്തെ​​​ഴു​​​തി​​​യ ജ​​​ലീ​​​ലി​​​ന്റെ ന​​​ട​​​പ​​​ടി പ്രോ​​​ട്ടോ​​​കോ​​​ള്‍ ലം​​​ഘ​​​ന​​​മാ​​​ണ്. ഒ​​​രു നി​​​മി​​​ഷം പോ​​​ലും എം​​​എ​​​ല്‍​​​എ​​​യാ​​​യി തു​​​ട​​​രാ​​​ന്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ന്‍ വാ​​ര്‍​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തി​​​ലെ മ​​​ന്ത്രി​​​ക്കും ഇ​​​ങ്ങ​​​നെ ഒ​​​രു ക​​​ത്തെ​​​ഴു​​​താ​​​ന്‍ അ​​​വ​​​കാ​​​ശ​​​മി​​​ല്ല. വി​​​ദേ​​​ശ കോ​​​ണ്‍​സു​​​ലേ​​​റ്റു​​​മാ​​​രു​​​മാ​​​യും വി​​​ദേ​​​ശ​​​ത്തെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളു​​​മാ​​​യും വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന്റെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യ​​​ല്ലാ​​​തെ ഒ​​​രു ബ​​​ന്ധ​​​വും പാ​​​ടി​​​ല്ലെ​​​ന്ന ച​​​ട്ട​​​മാ​​​ണ് കെ.​​​ടി ജ​​​ലീ​​​ല്‍ ലം​​​ഘി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ജി​​​വ​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം റ​​​ദ്ദാ​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...