റാന്നിയില്‍ കിഡ്നി രോഗിയെയും കുടുംബത്തെയും ഇറക്കി വിട്ട് വീട് ജപ്തി ചെയ്തു ; ക്രൂരതയുമായി കാത്തലിക് സിറിയന്‍ ബാങ്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: റാന്നി ഐത്തലയില്‍ കിഡ്നി രോഗിയെയും കുടുംബത്തെയും ഇറക്കി വിട്ട് വീട് ജപ്തി ചെയ്തു. രണ്ട് വൃക്കകളും തകാറിലായ അശോകനെയും കുടുംബത്തെയുമാണ് ബാങ്കുകാര്‍ ഇറക്കി വിട്ട് വീട് ജപ്തി ചെയ്തത്. കാത്തലിക് സിറിയന്‍ ബാങ്ക് ആണ് വീട് ജപ്തി ചെയ്തത്. 15 ലക്ഷം രൂപ വായ്പ എടുത്തതില്‍ 10 ലക്ഷം രൂപ അശോകന്‍ തിരിച്ചടച്ചിരുന്നു. അശോകന്‍ ഇപ്പോള്‍ താമസിക്കുന്നത് ജപ്തി ചെയ്ത വീടിനു മുന്നിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോടതിയെ അധിക്ഷേപിച്ച സംഭവം ; കെ. ബിജുവിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കശുവണ്ടി അഴിമതി കേസുമായി ബന്ധപ്പെട്ട് വിവാദ ഉത്തരവിറക്കിയ കെ....

വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് കടുത്ത അതൃപ്തി

0
കൊച്ചി: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ...

ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും കൊലപാതകം ; പ്രതി ദാരസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

0
ഭുവനേശ്വർ : ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ...