ഞങ്ങളുടെ ലക്ഷ്യം കര്‍ഷക വികസനം ;സഞ്ജീവ് പുരി

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി :   കാര്‍ഷിക വ്യവസായ വികസനം ലക്ഷ്യമിട്ട് ഐടിസി ലിമിറ്റഡ്.  നിലവില്‍ ഗോതമ്ബ്, നെല്ല്, സോയ, മുളക് എന്നീ വിഭാഗങ്ങളിലെ 40,000 കര്‍ഷകരെ ഉള്‍പ്പെടുത്തി 200 കര്‍ഷക ഉല്‍പ്പാദക സംഘടനകളുമായി (എഫ്പിഒ) ഏഴ് സംസ്ഥാനങ്ങളില്‍ ആപ്പ് പൈലറ്റ് ചെയ്യുന്നുണ്ട്.  ഐടിസി സിഎംഡി സഞ്ജീവ് പുരി വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘ഞങ്ങളുടെ ലക്ഷ്യം 4000 കര്‍ഷക ഉല്‍പ്പാദക സംഘടനകളുമായും പത്ത് ദശലക്ഷം കര്‍ഷകരിലേക്കും എത്തുകയെന്നതാണ്.  കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ എഫ്പിഒകള്‍ക്കോ ഐടിസി പോലുള്ള വാങ്ങുന്നവര്‍ക്കോ വില്‍ക്കാം’ അദ്ദേഹം പറഞ്ഞു. കര്‍ഷക സമൂഹത്തില്‍ പരിവര്‍ത്തനപരമായ പങ്ക് വഹിക്കാന്‍ MAARS-ന് കഴിയുമെന്ന് പുരി പറഞ്ഞു.

അതേസമയം, പശ്ചിമ ബംഗാളിലെ ഉലുബേരിയയിലുള്ള പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്ന നിര്‍മാണ പ്ലാന്റില്‍ കമ്ബനി 300 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...