Wednesday, July 2, 2025 5:27 am

ര​മ​യ്ക്കെ​തി​രാ​യ വ​ധ​ഭീ​ഷ​ണി​യി​ല്‍ സി​പി​എം ഉ​ന്ന​ത​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണം : കെ.​സു​ധാ​ക​ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ആ​​​ര്‍​​​എം​​​പി നേ​​​താ​​​വും വ​​ധി​​ക്ക​​പ്പെ​​ട്ട ടി.​​​പി ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്റെ ഭാ​​​ര്യ​​​യു​​​മാ​​​യ കെ.​​​കെ.​​ ര​​​മ​​​യ്ക്കെ​​​തി​​​രാ​​​യ വ​​​ധ​​​ഭീ​​​ഷ​​​ണി​​​യി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്റ് കെ.​​​സു​​​ധാ​​​ക​​​ര​​​ന്‍. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും സ​​​ര്‍​​​ക്കാ​​​രി​​​ന്റെ​​​യും തെ​​​റ്റാ​​​യ ചെ​​​യ്തി​​​ക​​​ളെ തു​​​റ​​​ന്നു കാ​​​ട്ടി​​​യ​​​തി​​​ന്റെ പേ​​​രി​​​ലാ​​​ണു ര​​​മ​​​യ്ക്ക് വ​​​ധ​​​ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​യ​​​ത്. ടി.​​​പി​​​യെ വ​​​ധി​​​ച്ച​​​ശേ​​​ഷ​​​വും ര​​​മ​​​യെ മാ​​​ന​​​സി​​​ക​​​മാ​​​യി ത​​​ക​​​ര്‍​​​ക്കാ​​​നും ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​നു​​​മാ​​​ണ് സി​​​പി​​​എം ശ്ര​​​മി​​​ച്ച​​​ത്.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ര​​​മ​​​യു​​​ടെ സാ​​​ന്നി​​​ധ്യം കൂ​​​ടു​​​ത​​​ല്‍ ഭ​​​യ​​​ക്കു​​​ന്ന​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണ്. അ​​​ത് പ​​​ല​​​പ്പോ​​​ഴും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ സ​​​മ​​​നി​​​ല തെ​​​റ്റി​​​ച്ചു. ടി.​​​പി​​​യു​​​ടെ ഘാ​​​ത​​​ക​​​രെ ക​​​ണ്ണി​​​ലെ കൃ​​​ഷ്ണ​​​മ​​​ണി​​​പോ​​​ലെ തീ​​​റ്റി​​​പോ​​​റ്റു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്റെ അ​​​ടു​​​ത്ത ല​​​ക്ഷ്യം കെ.​​​കെ ​​​ര​​​മ​​​യാ​​​ണോ​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നെ​​​ന്നും സു​​​ധാ​​​ക​​​ര​​​ന്‍ പ​​​റ​​​ഞ്ഞു. ര​​​മ​​​യു​​​ടെ ജീ​​​വ​​​ന് സം​​​ര​​​ക്ഷ​​​ണം ഒ​​​രു​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം പോ​​​ലീ​​​സി​​​നു​​​ണ്ട്. അ​​​തി​​​ന് പോ​​​ലീ​​​സ് ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ ആ ​​​ക​​​ട​​​മ കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍ ഏ​​​റ്റെ​​​ടു​​​ക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...