ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസ് ഉപയോഗിച്ച്‌ കോഴി ഇറച്ചി പൊതിഞ്ഞു വ്യാപാരി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

സംഭാല്‍ : ഉത്തര്‍പ്രദേശിലെ സംഭലില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസ് ഉപയോഗിച്ച്‌ കോഴി ഇറച്ചി വിഭവം പൊതിഞ്ഞെന്ന പരാതിയില്‍ വ്യാപാരി അറസ്റ്റില്‍. സംഭാല്‍ കോട്വാലിയിലെ ഹോട്ടല്‍ ഉടമയായ താലിബ് ഹുസൈന്‍ ആണ് അറസ്റ്റിലായത്. ഹോട്ടലില്‍നിന്നു നല്‍കിയ ഭക്ഷണം ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള പത്രക്കടലാസില്‍ പൊതിഞ്ഞുനല്‍കിയെന്ന പരാതിയിലാണ് അറസ്റ്റ്. ഹിന്ദു മതവികാരം വൃണപ്പെട്ടു എന്നാണ് കേസ്. ഇയാള്‍ക്കെതിരെ പോലീസിനെ ആക്രമിച്ചെന്നാരോപിച്ച്‌ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ചെന്ന കേസും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ആഹാരം പൊതിയാന്‍ ഉപയോഗിച്ച പത്രക്കടലാസും ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും സ്ഥലത്തുനിന്നും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...