ഓര്‍ഡര്‍ നല്‍കാന്‍ വൈകി ; ഡെലിവറി ബോയ് ഹോട്ടല്‍ ഉടമയെ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാന്‍ വൈകിയതിന് ഹോട്ടല്‍ ഉടമയെ ഡെലിവറി ബോയ് വെടിവെച്ചു കൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഗ്രെറ്റര്‍ നോയിഡ മിത്ര സൊസൈറ്റിയില്‍ ഹോട്ടല്‍ നടത്തുന്ന സുനില്‍ ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ച ഒരുമണിയോടെയാണ് സംഭവം.

ഓര്‍ഡര്‍ സ്വീകരിക്കാന്‍ ഹോട്ടലില്‍ എത്തിയ സ്വിഗ്ഗി ഡെലിവറി ജീവനക്കാരന്‍ ഓര്‍ഡര്‍ നല്‍കാന്‍ താമസിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് സംഭവത്തില്‍ ഹോട്ടലുടമ ഇടപെട്ടു. വാക്കേറ്റം കനത്തതോടെ ഡെലിവറി ബോയ് തന്റെ കയ്യില്‍ സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഹോട്ടലുടമയെ വെടിവെക്കുകയായിരുന്നു.
സംഭവത്തില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...