ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ 800 ഡോസ് കോവിഷീല്‍ഡ് ഉപയോഗശൂന്യമായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ 800 ഡോസ് കോവിഷീല്‍ഡ് ഉപയോഗശൂന്യമായി. വാക്സിന്‍ സൂക്ഷിച്ച താപനിലയിലെ അപാകത പ്രശ്നമായെന്ന് സൂചന. വിശദമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു.

ചെറൂപ്പ, പെരുവയല്‍, പെരുമണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള വാക്സിന്‍ സൂക്ഷിക്കുന്നത് ചെറൂപ്പയിലെ ആശുപത്രിയിലാണ്. തിങ്കളാഴ്ച എത്തിച്ച വാക്സിന്‍ ചൊവ്വാഴ്ച വിതരണത്തിനായി എടുത്തപ്പോഴാണ് ഉപയോഗ്യശൂന്യമായ വിവരം അറിഞ്ഞത്. 800 ഡോസ് വാക്സിനാണ് പൂര്‍ണമായി ഉപയോഗശൂന്യമായത്. വാക്സിന്‍ സൂക്ഷിച്ച ശീതീകരണയിലെ താപനിലയില്‍ മാറ്റം വന്നതാണ് പ്രശ്നമെന്നാണ് പ്രാഥമിക നിഗമനം.

വിശദമായ അന്വേഷണത്തിന് കോഴിക്കോട് ഡിഎംഒ ഡോ.വി.ജയശ്രീ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിന്‍ പാഴാക്കിയ ആശുപത്രി അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നു. മുസ്‍ലിം ലീഗ്, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസറെ ഉപരോധിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...