മിന്നലില്‍ വീടിന് നാശം ; ഗര്‍ഭിണിയായ 2 പശുക്കള്‍ ചത്തു

For full experience, Download our mobile application:
Get it on Google Play

കോയിപ്രം : കനത്തമഴയും മിന്നലിലും വീടിന് നാശം. വരയന്നൂര്‍ ഒറ്റപ്ലാമ്മൂട്ടില്‍ റെജി ഫിലിപ്പിനും കുടുംബത്തിനുമാണ് വീടിന്  കനത്ത ആഘാതമേറ്റത്. ഗര്‍ഭമുള്ള രണ്ടുപശുവും മിന്നലില്‍ ചത്തു. മൂന്നും അഞ്ചും മാസം ഗര്‍ഭമുള്ളവയായിരുന്നു പശുക്കള്‍. ഒന്നരവർഷം മുമ്പ് 70,000 രൂപയ്ക്ക് വാങ്ങിയതാണ് അതിലൊരണ്ണം. രാവിലെ എട്ട് ലിറ്ററും വൈകീട്ട് അഞ്ച് ലിറ്ററും പാല്‍ ലഭിക്കുമായിരുന്നു. പോസ്റ്റുമാര്‍ട്ടം നടത്തിയശേഷം പശുക്കളെ മറവ് ചെയ്തു.

കാഴ്ച നഷ്ടപ്പെട്ട റെജി പശുക്കളെ വളര്‍ത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. നാല് സെന്റ് സ്ഥലവും ചെറിയ വീടും മാത്രമാണ് ഇവർക്കുള്ളത്. മൂന്നും അഞ്ചും മാസം ഗർഭമുള്ള രണ്ട് പശുക്കളടക്കം അഞ്ച് പശുക്കളാണ് റെജിക്കുണ്ടായിരുന്നത്. മൂന്നരലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് പശുക്കളെ വാങ്ങിയത്. റെജിയുടേയും കുടുംബത്തിന്റെയും അവസ്ഥ അറിയാവുന്ന സുഹൃത്തുക്കളായ ഷാജി, ഗോകുൽ, നവീൻ എന്നിവരാണ് പാല്‍ വിതരണത്തിനും മറ്റും സഹായിക്കുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

—————————————————————–

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...