തുമ്പമണ്ണില്‍ വീട്ടമ്മയെ നടുറോഡില്‍ വെട്ടിപരിക്കേല്പിച്ചു ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : തുമ്പമണ്ണില്‍ വീട്ടമ്മയെ നടുറോഡില്‍ വെട്ടിപരിക്കേല്‍പ്പിച്ചു. രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഉച്ചയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനി ബിന്ദു കുമാരിക്കാണ് വെട്ടേറ്റത്‌. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍  പ്രതിയായ ആലപ്പുഴ സ്വദേശി സുമേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പന്തളം പോലീസിന് കൈമാറി.  സംഭവത്തിന് പിന്നിലെ കാരണം വ്യകതമല്ല. വിരലടയാള വിദഗ്ദ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ബിന്ദു കുമാരി തുമ്പമണ്ണിലെ ഒരു വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിന് പിന്നിലെ വ്യക്തമായ കാരണം എന്തെന്ന് കണ്ടെത്തുവാന്‍ പന്തളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....