തണ്ണിത്തോട് മേടപ്പാറയില്‍ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് പ്ലാന്റെഷന്‍ എസ്റ്റേറ്റ് മേടപ്പാറ ഡിവിഷനില്‍ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. പതിനഞ്ചോളം ആളുകള്‍ക്ക് ആണ് കുത്തേറ്റത്. ഇതില്‍ ഗുരുതരമായി കുത്തേറ്റ തേക്കുതോട് സ്വദേശി രാധിക, മേടപ്പാറ സ്വദേശി ബിന്ദു, ആട്ടച്ചാക്കല്‍ സ്വദേശി സുമ, തേക്കുതോട് സ്വദേശികളായ ലത, ഉഷ, തണ്ണിത്തോട് സ്വദേശി ബീന എന്നിവരെ തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ പത്ത് മണിയോടെ ആണ് സംഭവം. കാട് തെളിക്കുന്ന ജോലികള്‍ക്ക് ഇടയിലാണ്  തേനീച്ച കുത്തിയത്. പ്രധാന റോഡില്‍ നിന്ന് കുറച്ച് ഉള്ളില്‍ ആയിരുന്നു തൊഴിലാളികള്‍ നിന്നിരുന്നത്. സംഭവത്തെ തുടര്‍ന്ന് പ്ലാന്റെഷന്‍ വാഹനത്തില്‍ കയറ്റി ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...