അയൽവാസിയുടെ ആക്രമണത്തിൽ വീട്ടമ്മയുടെ തലയ്ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തെക്കേമല : ബിയർ കുപ്പി കൊണ്ടുള്ള അയൽവാസിയുടെ ആക്രമണത്തിൽ വീട്ടമ്മയുടെ തലയ്ക്ക് പരിക്ക്. ഐ.സി.ഡി.എസ്. ജീവനക്കാരി തെക്കേമല കുന്നേൽ പാറയിൽവീട്ടിൽ ഉഷാകുമാരിക്കാണ് (56) പരിക്കേറ്റത്.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങുംവഴി വീടിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. പിന്നിലൂടെയെത്തിയ മധു കുപ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. യാതൊരു കാരണവുമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ആറന്മുള പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...