കോട്ടൂരിൽ വീടുകയറി അക്രമം ; ഗൃഹനാഥന് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : കോട്ടൂരിൽ വീടുകയറി നടത്തിയ അക്രമത്തിൽ ഗൃഹനാഥന് വെട്ടേറ്റു. നാഴിപ്പാറ മലയിൽപ്പടി ആനപ്പാറയ്ക്കൽ വീട്ടിൽ രാജ് മോഹനാണ്‌(48) വെട്ടേറ്റത്. കൈക്കും കാലിനും നെറ്റിക്കും മുറിവേറ്റ ഇദ്ദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രാജ് മോഹന്റെ വീട്ടുമുറ്റത്തുകിടന്ന ഓട്ടോറിക്ഷയും അടിച്ചുതകർത്തു.

വ്യാഴാഴ്ച രാവിലെ 10.30-നാണ് സംഭവം. രാജ്‌മോഹന്റെ ബന്ധുക്കളായ അനീഷ്, സുനീഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ബന്ധുവിന്റെ ആനപ്പാറയ്ക്കലെ വീട്ടിൽ ബുധനാഴ്ച രാത്രി വിവാഹാഘോഷവും തുടർന്ന് സംഘർഷവും നടന്നു. ഇതിന്റെ തുടർച്ചയാണ് വീടുകയറിയുള്ള ആക്രമണം. തിരുവല്ല പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...