ശൂന്യവേള നടന്നത് ഒറ്റ മിനിറ്റ് മാത്രം ; ബഹളത്തിൽ പാര്‍ലമെന്‍റിന് നഷ്ടമായ സമയത്തിന്റെ കണക്ക് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സഭാനടപടികൾ തടസ്സപ്പെടുന്നതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി രാജ്യസഭ പ്രത്യേക ബുള്ളറ്റിൻ പുറത്തിറക്കി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 130 ശൂന്യവേളയാണ് നഷ്ടമായത്. ആകെ ഒരുമിനിറ്റ് മാത്രമാണ് ശൂന്യവേള നടന്നത്. അം​ഗങ്ങൾ നൽകിയ ഏഴ് സബ്മിഷനുകളും പരി​ഗണിക്കാൻ കഴിഞ്ഞില്ല.

ബഹളത്തിനിടയിൽ നാലം​ഗങ്ങൾക്ക് മാത്രമാണ് സബ്മിഷൻ അവതരിപ്പിക്കാൻ കഴിഞ്ഞത്. 50 മണിക്കൂറാണ് രാജ്യസഭ പ്രവർത്തനത്തിന് നീക്കിവെച്ചത്. ഇതിൽ 39.52 മണിക്കൂർ സമയം ബഹളത്തിൽ നഷ്ടമായി. കോവിഡ് പ്രതിരോധം ചർച്ച ചെയ്ത ദിവസം 1.121 മണിക്കൂർ അധികം സഭ പ്രവർത്തിച്ചത് മാത്രമാണ് എടുത്തുപറയാവുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...