തലവേദനകളോട് ഇനി ബാം പുരട്ടാതെ തന്നെ ബൈ പറയാം..

For full experience, Download our mobile application:
Get it on Google Play

നല്ല കടുത്ത തലവേദന ഉള്ള സമയത്ത് നിങ്ങളുടെ കാല്പാദങ്ങൾ കുറച്ച് ചൂടുള്ള വെള്ളത്തിൽ മുക്കി വെക്കുക. വേണമെങ്കിൽ നിങ്ങൾക്ക് വെള്ളത്തിൽ കുറച്ച് കല്ലുപ്പ് ചേർക്കാവുന്നതാണ്. ഇത്തരത്തിൽ കാല്പാദങ്ങൾ മുക്കി വെക്കുമ്പോൾ സാവധാനത്തിൽ നിങ്ങളുടെ തലവേദനയും കുറയുന്നത് അനുഭവിക്കാൻ സാധിക്കും.
കുറഞ്ഞത് 20 മിനിറ്റ് കാല് ഇത്തരത്തിൽ മുക്കി വെക്കാനാണ് പറയുന്നത്. കാല് മുക്കി വെച്ചാൽ നമ്മളുടെ ശരീരത്തിൽ നല്ലപോലെ രക്തോട്ടം ഉണ്ടാവുകയും ഇത് തലവേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കാല് ഇത്തരത്തിൽ ചെറുചൂടു വെള്ളത്തിൽ മുക്കി വെച്ചാൽ വേറേയും ഗുണങ്ങൾ ഉണ്ട്. അതിൽ തന്നെ പ്രധാനപ്പെട്ടതാണ് ഒരാളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുന്നു എന്നത് തന്നെ. നന്നായി ടെൻഷന് അടിക്കുമ്പോൾ ഒരാളിൽ മാനസിക സമ്മർദ്ദം കൂട്ടാം.

നന്നായി ടെൻഷൻ അടിച്ച് ഇരിക്കുന്ന ആൾക്ക് തണുത്ത വെള്ളത്തിന് പകരം നല്ല ചൂട് വെള്ളം കുടിക്കാൻ കൊടുക്കുന്നത് കാണാം. കാരണം, അവരുടെ ടെൻഷൻ കുറയ്ക്കുന്നതിന് വേണ്ടിയാണ്. അതുപോലെ തന്നെയാണ് കാലുകൾ നമ്മൾ  ചൂടുവെള്ളത്തിൽ മുക്കി വെക്കുമ്പോഴും നമ്മളുടെ മസിലുകൾ ലൂസ് ആവുകയും ശരീരം മൊത്തത്തിൽ കൂളാകുന്നതിന് ഇത് സഹായിക്കുന്നു. നന്നായി റിലാക്സ് ആകുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ശരീരത്തിന് ഉണ്ടാകുന്ന വേദനകൾ കുറയ്ക്കുന്നതിന് ചൂടുവെള്ളത്തിൽ കാല് മുക്കി വെക്കുന്നത് നല്ലതാണ്.

ശരീരവേദനയ കുറയ്ക്കുകയും നല്ല ഉറക്കം കിട്ടുന്നതിന് ഇത് സഹായിക്കുകയും ചെയ്യും. അതുപോലെ രക്തം കട്ടപിടിക്കാതിരിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. അതിനാൽ തന്നെ നിങ്ങൾ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ഇത്തരത്തിൽ കാല് മുക്കി വെക്കുന്നത് നല്ലതാണ്. ഇതിന് മാത്രമല്ല, കാല് പാദങ്ങളിലെ വിള്ളൽ കുറയ്ക്കാനും അതുപോലെ കുഴിനഖത്തിന്റെ പ്രശ്നം ഉണ്ടെങ്കിൽ അതിൽ നിന്നും കുറച്ച് ആശ്വാസം ലഭിക്കാനും ഇത് സഹായിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...