Wednesday, July 2, 2025 1:32 pm

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനത്തിന് ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനത്തിന് ബിആര്‍സി തലത്തിലും ക്ലസ്റ്റര്‍ തലത്തിലും ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു. ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പല്‍ പ്രദേശത്തുമുള്ള ക്ലസ്റ്റര്‍ സെന്ററുകളിലും 11 സബ് ജില്ലകളിലുമുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും ഹെല്‍പ്പ് ഡസ്‌ക് 14 വരെ പ്രവര്‍ത്തിക്കും.

സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ അടുത്തുള്ള ബിആര്‍സിയുമായി ബന്ധപ്പെടണമെന്ന് സമഗ്രശിക്ഷ പത്തനംതിട്ട ജില്ലാ പ്രോജക്‌ട് ഓഫീസര്‍ കെ.വി. അനില്‍ അറിയിച്ചു. ബിആര്‍സികളുടെ ഫോണ്‍ നമ്ബരുകള്‍: അടൂര്‍- 04734 220620, ആറന്മുള – 0468 2289104, കോന്നി – 0468 2242475, കോഴഞ്ചേരി – 0468 2211277, മല്ലപ്പള്ളി – 0469 2785453, പന്തളം – 04734 256055, പത്തനംതിട്ട – 0468 2320913, പുല്ലാട് – 0468 2669798, റാന്നി – 04735 229883, തിരുവല്ല – 0469 2631921, വെണ്ണിക്കുളം- 0469 2655984.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ൽ ഡോ​ക്ടേ​ഴ്സ് ദിനാചരണം നടത്തി

0
കോ​ട്ടാ​ങ്ങ​ൽ : ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ൽ ലോ​ക ഡോ​ക്ടേ​ഴ്സ്...

ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

0
കോട്ടയം : സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ...

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 60 ലക്ഷം രൂപയുടെ ടെണ്ടർ...

0
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 60...

ബെ​ർ​ലി​നി​ലെ ജൂ​ത സ്ഥ​ല​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ഇ​റാ​ൻ ചാ​ര​ൻ അ​റ​സ്റ്റി​ൽ

0
ബെ​ർ​ലി​ൻ: ഇ​റാ​ൻ ചാ​ര​ൻ ഡെ​ൻ​മാ​ർ​ക്കി​ൽ അ​റ​സ്റ്റി​ൽ. ബെ​ർ​ലി​നി​ലെ ജൂ​ത സ്ഥ​ല​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും...